എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Msphssmalappuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

1908 ൽ ഈ വിദ്യാലയം നിലവിൽ വന്നു. 1926 ല് എൽ പി സ്കൂളായും 1958 ൽ യു.പി. ആയും 1966 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.എം എസ്.പി. യിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് മലപ്പുറത്തെ ഭൂരിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസത്തിനു ആശ്രയമായിത്തീരുകയായിരുന്നു. ഒരു നൂറ്റാണ്ടുപിന്നിട്ട വിദ്യാലയം മികച്ച പഠനനിലവാരം പുലർത്തിപ്പോരുന്നു. ഹയർസെക്ക്ന്റരി വിഭാഗത്തിൽ ഗ്രേഡ് സംബ്രദായം വരുന്നതിനു മുന്പു രണ്ട് വർഷങളായി റാങ്ക് ജേതാക്കൾ ഉണ്ട്. പാഡ്യേതരവിഷയങളിലും ഇവിടുത്തെ കുട്ടികള് മികവു തെളിയിച്ചിട്ടുണ്ട്.10-)0 ക്ലാസ്സിലെ നൗഫലും 8-)0 ക്ലാസ്സിലെ സമീലും സ്കൂള് ജൂനിയര് ചാന്പ്യന്ഷിപ്പില് പങ്കെടുത്തു.മുഹമ്മദ് ഷമീം , രാഹുല് രവീന്ദ്രന് , അബ്ദുല് റഹീം, നിഷാദ്, ഗോകുല് ദാസ് തുടങിയവരെല്ലാം സ്പോര്ട്സ് രംഗത്ത് സ്കൂളിനു അഭിമാനിക്കാവുന്ന നേട്ടങള് നേടിത്തന്നവരാണ്. കൂടാതെ, സ്നേഹവും സഹകരണവും സാമൂഹ്യബോധവും ശുചിത്വബോധവും വളര്ത്തുന്ന വിവിധ ക്ലബുകള് പ്രവര്ത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം