ഗവൺമെന്റ് എച്ച്.എസ്. വാഴൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32062-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരൻ നായർ, എം എൽ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ പരിശ്രമങ്ങൾ ഇതിന് സഹായകമായി. ഹൈ സ്കൂൾ പദവിയിലെത്തിയിട്ട് 28 വർഷം പിന്നിടുന്ന ഈ സ്കൂൾ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലർത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം