വി എച്ച് എസ് എസ് ചത്തിയറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ജൂൺ 4 നാണ് ചത്തിയറ അപ്പർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. അന്നത്തെ പൊതുവിദ്യാഭ്യസ ഡയറക്ടർ ശ്രീ. സുന്ദർരാജ് നായിഡുവാണ് സ്കൂളിന് അനുവാദം നൽകിയത്. സ്കൂൾ അനുവദിക്കുന്നതിൽ അന്നത്തെ പന്തളം അസിസ്റ്റൻറ് എഡ്യുക്കേഷണൽ ഓഫീസർ ശ്രീ. എൻ പരമേശ്വരൻ ഉണ്ണിത്താൻറെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു എന്നത് കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. അക്കാലത്ത് സ്കൂൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലായിരുന്നു എന്നത് എടുത്തു പറയത്തക്കതാണ്.ഹൈസ്കൂൾ, ചത്തിയറ#:~:text=എന്നത് എടുത്തു പറയത്തക്കതാണ്.-,കൂടുതൽ,-== ചരിത്രം മധ്യ തിരുവിതംകൂിലെ കാർഷിക ഗ്രാമം ആകുന്നു ==