ജി യു പി എസ് കല്ലിൻകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Miniraju (സംവാദം | സംഭാവനകൾ) (ചരിത്രം ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണൻചെട്ടിയും അധ്യപകർക്ക് താമസസൗക്യവും ഭക്ഷണവും നൽകിയാണ് ആദ്യകാലങ്ങളിൽ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അവസരമൊരുക്കിയത്.1956-ൽ എൽ.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ൽ യു,പി.സ്കുളായി ഉയർത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകൾക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.