കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര

12:09, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24223 (സംവാദം | സംഭാവനകൾ) (caption)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര
kcphmalps edakkara
വിലാസം
എടക്കര

എടക്കര പി.ഒ.
,
680518
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽedakkaraschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24223 (സമേതം)
യുഡൈസ് കോഡ്32070305209
വിക്കിഡാറ്റQ64090046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറ്റി എൽ ഷിജി
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ കുന്നമ്പത്
എം.പി.ടി.എ. പ്രസിഡണ്ട്ഷാനി മോൾ
അവസാനം തിരുത്തിയത്
06-01-202224223



ചരിത്രം

പടിഞ്ഞാറു കനോലി കനാലിനും കിഴക്കു കുട്ടാടം പാടത്തിനും ഇടക്കു കിടക്കുന്ന ഒരു തീര ദേശമാണ് എടക്കര.മീൻ പിടുത്തവും കൃഷിയുമായിരുന്നു പ്രധാന തൊഴിൽ .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കു വിജ്ഞാനദാഹം തീർക്കാൻ വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു അവിടെ പഠിച്ച ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്തെ ഈ വിദ്യാലയത്തിന്റെ മാനേജർ മാറിയതു ഉണ്ണിക്കൃഷ്ണൻ മാസ്റ്റരുടെ പരിശ്രമത്തിലൂടെ 1927 ഇൽ -എടക്കരഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു.പ്രഥ മ അദ്ധ്യാപകനും , മാനേജരും ,പ്രഥമ ഹെഡ്മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു .1929 ഇൽ ആണ് സർക്കാർ അനുമതി ലഭിച്ചത് അപ്പോഴത്‌ എ എൽ പി എസ് എടക്കര എന്നാക്കി-82 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻ s/o കോതുവാണു ആദ്യ വിദ്യാർത്ഥി

                    അഞ്ചാം ക്ലാസ്സ് വരെ  അന്നുണ്ടായിരുന്നു.1960 നു  ശേഷം മുസ്ലിം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം അതൊരു മുസ്ലിം വിദ്യാലയമാക്കി .
                                               1961 ഇൽ -അഞ്ചാം ക്ലാസ് നിർത്തലാക്കി .1968 ഇൽ -ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.1972 ഇൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.1984 ഇൽ ചില സാങ്കേതിക കാരണത്താൽ പൂർവ്വ വിദ്യാർത്ഥിയായ ചേക്കു ഹാജ്ജി മാനേജർ ആയി .സ്വന്തം  പിതാവിനോടുള്ള  ഓർമ്മക്ക്  സ്കൂളിന്റെ പേര് -കെ സി  പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ്  ലോവർ പ്രൈമറി  സ്കൂൾ  എന്നാക്കി .അദ്ദേഹം സ്കൂൾ ടെറസ്സ് കെട്ടിടമാക്കി .
                                           1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ  ആയി മാറി,LKG ,UKG ക്ലാസുകൾ ആരംഭിച്ചു .2000 ഇൽ ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു .പ്രീ പ്രൈമറി അടക്കം 12  അദ്ധ്യാപകരും 300 കുട്ടികളും ,3 പ്രീ പ്രൈമറി അദ്യാപകരും  ഇവിടെ  പ്രവർത്തിക്കുന്നു 
            2009 ഇൽ  -രാജാമണി  ടീച്ചർ  ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു .ഇപ്പോൾ പ്രീ പ്രൈമറി അടക്കം 232 കുട്ടികളും,10  അദ്ധ്യാപകരും .3 പ്രീ പ്രൈമറി അദ്ധ്യാപകരും സേവനം  അനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==എടക്കര കെ സി പോ ക്കർഹാജി മെമോറിയൽ എ ല് പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ബുഷ്‌റ കുന്നമ്പത് ഉത്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അബൂബക്കർ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു .. മൂന്നാം വാർഡ് മെമ്പർ സുധീർ നവാഗതർക്ക് പഠനോപകരണകൾ നല്കി , സ്വീകരിച്ചു . സൗജന്യ യൂണിഫോം വിതരണ ഉത്ഘാടനം പി ടി എ പ്രസിഡണ്ട് അബൂബക്കർ നടത്തി . എസ് എസ് എൽ സി പരീക്ഷയില്ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥി ഷഹല ജലീലിനെ ഉപഹാരം നല്കി ആദരിച്ചു . പ്രധാനാഅദ്ധ്യാപിക എ ഇ രാജാമണി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു . നവാഗതരെ മധുര പലഹാരവും തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചു പ്രീപ്രൈമറി യിലെ കുരുന്നുകളെ തൊപ്പിയും ബലൂണും നൽകി പ്രധാനാ അദ്ധ്യാപിക സ്വീകരിച്ചു .ചടങ്ങിന് രാജാമണി ടീച്ചർ സ്വാഗതവും ജാൻസി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു .

==മുൻ സാരഥികൾ==1.HEADMASTERS

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==നേട്ടങ്ങൾ .അവാർഡുകൾ.==

തിയ്യതി നടത്തി . വാർഡ്‌മെമ്പർ  ശ്രീമതി   ബുഷാറ   ഉദ്ഗാടനം ചെയ

=വഴികാട്ടി

{{#multimaps:10.6438299,75.9873811|zoom=10}}