ഉപയോക്താവ്:Krishnanmp

Schoolwiki സംരംഭത്തിൽ നിന്ന്
08:34, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnanmp (സംവാദം | സംഭാവനകൾ)

ഞാൻ

Krishnanmp
പേര്കൃഷ്ണൻ എംപി
ഇപ്പോഴുള്ള സ്ഥലംമലപ്പുറം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽമാസ്റ്റർ ട്രെയ്‍ന‍‍ർ കോർഡിനേറ്റർ, കൈറ്റ് മലപ്പുറം
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽkrishnantirunavaya@gmail.com
മൊബൈൽ9562572829

കൈറ്റ് മാസ്റ്റർ ട്രൈനർ കോർഡിനേറ്റർ ആയി മലപ്പുറത്ത് ജോലി ചെയ്യുന്നു. 1996 -ൽ വൊക്കേഷനൽ ഹയർസെക്കൻഡറി വകുപ്പിൽ ക്ലറിക്കൽ സർവീസിലൂടെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. 2001 മുതൽ വിദ്യഭ്യാസവകുപ്പിൽ ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു. ജി.എച്ച്.എസ്.എസ്.പുറത്തൂർ, ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി എന്നിവിടങ്ങളിൽ ഫിസിക്സ് അധ്യാപകൻ ആയിരുന്നു. സ്കൂൾ വിക്കി പ്രവർത്തനങ്ങളോടൊപ്പം കൈറ്റ് നിർദ്ദേശിക്കുന്ന മറ്റു പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു. മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ പട്ടർനടക്കാവ് സ്വദേശിയാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Krishnanmp&oldid=1194208" എന്ന താളിൽനിന്ന് ശേഖരിച്ചത്