ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിൻ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26028 (സംവാദം | സംഭാവനകൾ) (history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൊച്ചിയുടെ ഭാഗം തന്നെയായ ഫോർട്ട് വൈപ്പിൻ എന്ന ദ്വീപ് രൂപംകൊള്ളുന്നത് 1341ൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ്. ജനസാന്ദ്രത കൂടിയ ഈ പ്രദേശത്തിന് 27 കിലോമീറ്റർ നീളമുണ്ട്. വൈപ്പിനെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്നത് ഗോശ്രീ പാലങ്ങൾ ആണ്. 1909 മുതൽ 1931 വരെയുള്ള കാലഘട്ടത്തിൽ കൊച്ചി ബിഷപ്പായിരുന്ന ഡോം ജോസ് റിബിരോയുടെ ക്ഷണം സ്വീകരിച്ച് കനോഷ്യൻ സന്യാസിനിമാർ ആദ്യമായി 04-06-1923ൽ വൈപ്പിനിൽ എത്തിച്ചേർന്നു.