ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ

20:14, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42024 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവത്തിൽ താരമായി ഫാരിസ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഈ വർഷവും ജൂൺ കോവിഡിന്റെ പിടിയിലകപ്പെട്ട് കടന്നുപോയെങ്കിലും പ്രവേശനോത്സവം കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ നടന്നു. ഞങ്ങളുടെ സ്കൂളിലെ വെർച്ച്യുൽ പ്രവേശനോത്സവത്തിൽ നിന്നും

പ്രവേശനോത്സവത്തിൽ ആശംസകളുമായി പൂർവ്വവിദ്യാർഥികൾ

https://youtu.be/SF2eN00gVMc

  പ്രവേശനോത്സവത്തിൽ  താരമായി ഫാരിസ്

പ്രവേശനോത്സവദിനത്തിൽ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ ചിത്രം വരച്ച് കേരളത്തിൽ മുഴുവൻ താരമായി ഫാരിസ്

https://youtu.be/03NfySSBS2c