എ യു പി എസ് ദ്വാരക/സ്കൂൾ മാഗസിൻ

15:56, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15456 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർവാസനകളെ കോർത്തിണക്കിക്കോണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർവാസനകളെ കോർത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വർഷം നിറവ്, നിറച്ചാർത്ത് എന്നീ കയ്യെഴുത്ത് മാസികകൾ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികൾ മികവുപുലർത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മൽസരത്തിൽ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവർ മികച്ച പ്രതിഭകളായി