എ യു പി എസ് ദ്വാരക/അക്ഷരവെളിച്ചം പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15456 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങളിൽ ഏറെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ് അക്ഷരവെളിച്ചം. പOനത്തിൽ പിന്നാക്കം നിൽക്കുന്ന ST വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് 1 മുതൽ 7 വരെ ക്ലാസടിസ്ഥാനത്തിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3.45 മുതൽ 4.30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. 7ആം തരം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. പ്രസ്തുത പദ്ധതി ഏടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു . പിന്നാക്കം നിൽക്കുന്ന ST വിഭാഗം കുട്ടികൾക്ക് പഞ്ചായത്തിൽ നിന്ന് നിയമിച്ച ലയ ടീച്ചർ പരിശീലനം നൽകി വരുന്നു.