ജി.യു.പി.സ്കൂൾ. പുല്ലൂർ./ഫുട് ബോൾ ടൂർണമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫുട് ബോള്‍ കളി ദിനചര്യയാക്കിയ പുല്ലൂരിന്റെ പുത്തന്‍ തലമുറയുടെ ആവെശം വാനോളം ഉയര്‍ത്തിക്കോണ്ട്സ്കൂളില്‍ സെവന്‍സ് ഫുട്ബെള്‍ ടൂര്‍ണമെന്റ് അരങ്ങേറി.കുട്ടികളെ Green, Red, White ഗ്രുപ്പുകളാക്കിത്തിരിച്ചാണ് ഫുട്ബോള്‍ ലീഗ് അരങ്ങേറിയത്.