17:27, 12 ഫെബ്രുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BasheerAMB(സംവാദം | സംഭാവനകൾ)(''''ഫുട് ബോള്‍ കളി ദിനചര്യയാക്കിയ പുല്ലൂരിന്റെ പ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഫുട് ബോള്‍ കളി ദിനചര്യയാക്കിയ പുല്ലൂരിന്റെ പുത്തന്‍ തലമുറയുടെ ആവെശം വാനോളം ഉയര്‍ത്തിക്കോണ്ട്സ്കൂളില്‍ സെവന്‍സ് ഫുട്ബെള്‍ ടൂര്‍ണമെന്റ് അരങ്ങേറി. കുട്ടികളെ Green, Red, White ഗ്രുപ്പുകളാക്കിത്തിരിച്ചാണ് ഫുട്ബോള്‍ ലീഗ് അരങ്ങേറിയത്.