ഗവ. എച്ച് എസ് വാളവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 7034107127 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹൈസ്കൂളാണ് വാളവയൽ ഗവ.ഹൈസ്കൂൾ. 1966ൽ ഒരു പ്രൈമറി വിദ്യാലയമായി ആരംഭീച്ച ഈ സ്കൂൾ 2011ൽ ഹൈസ്കൂളായി അപഗ്രേഡ് ചെയ്തു.