എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്
UP ,HS സോഷ്യൽ സയൻസ് ടീച്ചർമാരുടെ മേൽനോട്ടത്തിൽ വളരെ ഉർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ആണ് സ്കൂളിനുള്ളത്.എല്ലാ ദിനാഘോഷങ്ങളും ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിലാണ് നടത്ത പെടുന്ന ത് .കെ,വി മായാ ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബിൽ 25 കുട്ടികളാണ് ഉള്ളത്. അഭിരാമി പി ആണ് ക്ലബ് ലീഡർ
