ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഗോത്ര പദകോശം

13:50, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവ. വി എച്ച് എസ് എസ് വാകേരി/Activities/ഗോത്ര പദകോശം എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഗോത്ര പദകോശം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാകേരിസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വിവിധ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ചതാണ് ഈ പദകോശം. വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ഗോത്രപദകോശത്തിന്റെ ലക്ഷ്യം. ഗോത്രവിദ്യാർത്ഥികളെ ഗോത്രഭാഷയിൽ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് ഒരു ഉപയോഗിക്കുക, സമൂഹത്തിൽ നിന്ന് അന്യംനിന്നുപോകുന്ന ഗോത്രപദങ്ങൾ സംരക്ഷിക്കുകയുമാണ് ഈ പദകോശത്തിന്റെ ഉദ്ദേശ്യം