ഗവ. എച്ച് എസ് കല്ലൂർ/ചരിത്രം

12:39, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- REMYA K R (സംവാദം | സംഭാവനകൾ) ('ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.മുത്തങ്ങ,കല്ലുമുക്ക്,നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.