ഖോ ഖോ, കബഡി, ഫുട്ബോൾ, ബോൾ ബാന്റ്മിഡൺ, വെയ്റ്റ് ലിഫ്റ്റിങ്ങ് തുടങ്ങി വിവിധ ഇനങ്ങളിൽ കായികാധ്യാപികയായ ശ്രീമതി ഓമന ടീച്ചർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.