സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 seed.JPG

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 seed.JPG എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 seed.JPG എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിഷവിമുക്ത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിത്തുകൾ വിതരണം ചെയ്തു. തുടർന്ന് ഉച്ചഭക്ഷണപദ്ധതിക്ക് വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കുന്നതിനായി നിലമൊരുക്കി പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ വിത്ത് പാകുകയും ചെയ്തു.