ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 first aid 2.JPG

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 first aid 2.JPG എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 first aid 2.JPG എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യയനവർഷത്തിന്റെ ആരംഭത്തിൽ വിദ്യാർത്ഥികളുടെ മാതാപിക്കാളുടെ ഒരു യോഗം വിളിച്ചുകൂട്ടയും അവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബാബു സാർ ബോധവത്ക്കരണക്ലാസ്സ് നൽകുകയും ചെയ്തു.ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ ഫസ്റ്റ് എയ്ഡിനെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. അഡ്വ. ആൻറണി പെല്ലിശ്ശേരി മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഊഷ്മളമാകാൻ സഹായിക്കുന്ന ഏഴ് കാര്യങ്ങളെ സംബന്ധിച്ച് അറിവ് നൽകി.