സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Infobox School |സ്ഥലപ്പേര്=തൊണ്ടിയിൽ |വിദ്യാഭ്യാസ ജില്ല=തലശ്ശേരി |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=14033 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64456650 |യുഡൈസ് കോഡ്=32020902004 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1952 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=തൊണ്ടിയിൽ |പിൻ കോഡ്=670673 |സ്കൂൾ ഫോൺ=0490 2444440 |സ്കൂൾ ഇമെയിൽ=peravoorstjosephhs@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ഇരിട്ടി |തദ്ദേശസ്വയംഭരണസ്ഥാപനം =പേരാവൂർ പഞ്ചായത്ത് |വാർഡ്=8 |ലോകസഭാമണ്ഡലം=കണ്ണൂർ |നിയമസഭാമണ്ഡലം=പേരാവൂർ |താലൂക്ക്=ഇരിട്ടി |ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10= |പെൺകുട്ടികളുടെ എണ്ണം 1-10= |വിദ്യാർത്ഥികളുടെ എണ്ണം 1-10=1014 |അദ്ധ്യാപകരുടെ എണ്ണം 1-10=37 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=വി.വി തോമസ്സ് |പി.ടി.എ. പ്രസിഡണ്ട്=എസ്തപ്പാൻ തട്ടിൽ |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സജി |സ്കൂൾ ചിത്രം=sjhspvr.jpg |size=350px |caption= |ലോഗോ= |logo_size=50px ]]
പേരാവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ . പേരാവൂർ . 1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1952 ജൂണിൽ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കൾക്ക് ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂൾ. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നൽകി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ് ഇലായിരുന്നു വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂൾ കെട്ടിടത്തിൽ 22 ഹൈസ്കൂൾ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, വിശാലമായ കോൺഫറൻസ് ഹാൾ, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയും സ്കൂളിൽ ഉണ്ട്.
നേട്ടങ്ങൾ
- "സീഡ്" പുരസ്ക്കാരം
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനം
മാനേജ്മെന്റ്
തലശ്ശേരി അതിരുപത കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദർ തോമസ് കൊച്ചുകരോട്ട് ആണ് സ്കൂൾ മാനേജർ. ഒ മാത്യു ആണ് സ്കൂൾ ഹെഡ് മാസ്റ്റർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ. ആർ. സീ
- ക്ലാസ് മാഗസിൻ.
- വേപ്പ് ഗ്രാമം പ്രൊജക്റ്റ്
- എന്റെ പച്ചക്കറി തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാ-കായിക പ്രവർത്തനങ്ങൾ
- ഹരിത സേന
അധ്യാപകർ
Name | Phone No. | |||
---|---|---|---|---|
മാത്യു ഒ, | 9447519949 | |||
ആൽബിൻ , | 9947565651 | |||
ജോമസ് കുന്നേൽ , | 9497083762 | |||
ജൈജു എം ജോയ് , | 9400594531 | |||
ജിബിമോൻ ജോസഫ് , | 8281152981 | |||
ബിനീഷ് കെ സി , | 9495722723 | |||
അബ്രഹാം പ്ലാസിഡ് ആൻ്റണി, | 9447690683 | |||
സണ്ണി കെ സെബാസ്റ്റ്യൻ , | 9745705095 | |||
ജയേഷ് ജോർജ്, | 9400718910 | |||
എം ടി തോമസ് , | 9745601070 | |||
ജോസഫ് വി ഡി , | 9400845475 | |||
ആലിസ് മാത്യു, | 9497840105 | |||
ലവ് ലി കെ വി , | 9400533015 | |||
സിസ്റ്റർ സോളി ഡൊമിനിക് , | 8281391443 | |||
മേരി എം പി , | 8606754279 | |||
മിനി എം ജെ , | 9495802394 | |||
ഷീന അഗസ്റ്റിൻ , | 9400113522 | |||
ബെറ്റ്സി സ്കറിയ , | 9747257504 | |||
ജെന്നി ജോസഫ് , | 9497605910 | |||
ബീന അഗസ്റ്റിൻ , | 9496137325 | |||
സിസ്റ്റർ ലാലി അഗസ്റ്റിൻ , | 9400859994 | |||
റെജിമോൾ ടി, | 9497844768 | |||
ദിവ്യ വർഗീസ് , | 9847147945 | |||
ഡെൽറ്റി ജോസഫ്, | 9744128318 | |||
ആഷ്‌ന അബ്രാഹം, | 8281753095 | |||
മോളി കെ ജെ, | 9400445301 | |||
ലിസി ജേക്കബ്, | 9400464230 | |||
ഷിജി മാത്യു, | 8547544604 | |||
സിസ്റ്റർ ലാലിക്കുട്ടി എം സി, | 8281535066 | |||
സ്വപ്ന ബി വി, | 9497448720 | |||
ജിലു കെ മാണി, | 8547269938 | |||
ബിന്ദു കെ പി, | 9539578349 | |||
മേരിക്കുട്ടി പി ജെ, | 9656725155 | |||
സെലിൻ ജോസഫ് , | 9496807900 | |||
റിമിത ജോസ് , | 8547212653 | |||
ദയ സേവിയർ , | 9495745046 | |||
സിസ്റ്റർ.ഗ്രേസി വർഗ്‌ഗീസ് പി , | 9497843949, | |||
സിമി തോമസ് , | 8281449254, | |||
ധന്യ അലക്സ് | 9400600232 |
അനധ്യപകർ
Name | Phone No. | |||
---|---|---|---|---|
സിബി സെബാസ്റ്റ്യൻ , | 9400445333 | |||
ഷാജു പോൾ, | 9447656215 | |||
ബിനോയി സി ജെ , | 9142140177 | |||
അഭിലാഷ് ടി എം, | 9400602021 | |||
മനു ജോസ് | 8281876427 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനശ്വരനായ വോളിബോൾ ഇതിഹാസം ജിമ്മി ജൊർജ്
- വോളിബോൾ താരം സലോമി ക്സെവിഎർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.897861" lon="75.746248" zoom="16" width="300" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|