സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

എയിഡഡ് എൽ. പി. സ്കൂൾ മുളവുകാട്
പ്രമാണം:26226 സ്കൂൾ ഫോട്ടോ.jpg
വിലാസം
മുളവുകാട്

മുളവുകാട് പി.ഒ,
,
682504
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04842750310
ഇമെയിൽ26226aeo@gmail.com
കോഡുകൾ
സ്കൂൾ കോഡ്26226 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSTELLA T M
അവസാനം തിരുത്തിയത്
03-01-2022Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1929 ൽ എൻ എസ് എസ് കരയോഗത്തിന്റെ കീഴിൽ 4 1/2 ക്ളാസുവരെയുള്ള സ്കൂളായി ആരംഭിച്ചു. തുടർന്ന് മലയാളം സ്കൂൾ ആയി 1 മുതൽ 4 വരെ ക്ളാസുകൾ ആരംഭിച്ചു. പിന്നീട് മാനേജ്മെന്റ് കൈവിട്ടതിനെ തുടർന്ന് അധ്യാപകർ സ്കൂൾ ഏറ്റെടുക്കുകയും വാടക കെട്ടിടത്തിൽ എയിഡഡ് സ്കൂൾ എന്ന പേരിൽ സ്കൂൾ തുടരുകയും ചെയ്തു. പിന്നീട് അധ്യാപകർ സ്കൂൾ നിലനിന്ന സ്ഥലവും കെട്ടിടവും സ്വന്തമാക്കുകയും ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ 1 മുതൽ 4 വരെ ക്ളാസുകൾ നടത്തിവരികയും ചെയ്യുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ളാസുകളും നാല് അധ്യാപകരും നഴ്സറിയും നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. മാധവൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ)
  2. ശ്രീ. നാരായണ പണിക്കർ സാർ ( ഹെഡ് മാസ്റ്റർ)
  3. ശ്രീ. നാരായണമേനോൻ സാർ
  4. ശ്രീ. ഭാസ്കരൻ സാർ (ഹെഡ് മാസ്റ്റർ)
  5. ശ്രീമതി. ലീല ടീച്ചർ (ഹെഡ് മിസ്ട്രസ്സ്)
  6. ശ്രീമതി. സരസ്വതി ടീച്ചർ
  7. ശ്രീമതി. ശാന്ത ടീച്ചർ
  8. ശ്രീമതി. രാധ ടീച്ചർ
  9. ശ്രീ. അചുതൻ സാർ
  10. ശ്രീമതി. സജിനി ടീച്ചർ
  11. ശ്രീമതി. ബേബി ടീച്ചർ
  12. ശ്രീമതി. ശോശാമ്മ ടീച്ചർ
  13. ശ്രീമതി. നദീറ ടീച്ചർ
  14. ശ്രീമതി. കോമള ടീച്ചർ
  15. ശ്രീമതി. മേഴ്സി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി എൻ ഉണ്ണിരാജ (തൃശൂർ ക്രൈം ബ്രാഞ്ച് എസ് പി)
  2. ധർമ്മജൻ ബോൾഗാട്ടി (സിനിമാ താരം)

വഴികാട്ടി

{{#multimaps:9.992647045139753, 76.26523726847357|zoom=18}} 'ചെരിച്ചുള്ള എഴുത്ത്കട്ടികൂട്ടിയ എഴുത്ത്