ശരീരശാസ്ത്രം-PHYSIOLOGY
ശരീരശാസ്ത്രം-PHYSIOLOGY
http://en.wikipedia.org/wiki/Physiology ജീവികളുടെ ശാരീരികപ്രക്രിയകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രമാണ്.എങ്ങനെയാണു ജീവികളില്‍ അവയുടെ അവയവവ്യവസ്ഥയും അവയവങ്ങളും കോശങ്ങളും ജൈവതന്മാത്രകളും രാസികവും ജൈവികവും ആയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നു പഠിക്കുന്ന ശാസ്ത്രമാണ് ശാരീരികശാസ്ത്രം.ഫിസിയോളജിയില്‍ ഏറ്റവും വലിയ പുരസ്കാരമാണ് നോബല്‍ സമ്മാനം.റോയല്‍ സ്വീഡിഷ് അക്കാദമി ആണ് ആദ്യമായി ഈ വിഷയത്തില്‍ നോബല്‍ സമ്മാനം കൊടുക്കാന്‍ തുടങ്ങിയത്.
പദോത്ഭവം
'ഫിസിസ് 'എന്നാല്‍ ഉല്‍ഭവം അല്ലെങ്കില്‍ സ്വഭാവം എന്നും 'ലോജിയ' എന്നാല്‍ പഠനം എന്നും അര്‍ഥം.
മനുഷ്യശരീര ശാസ്ത്രം
ചരിത്രം
ഇതു കൂടി കാണൂ
* Anatomy * Comparative physiology(താരതമ്യ ശരീരിക ശാസ്ത്രം) * Defense physiology(പ്രതിരോധ ശരീര ശാസ്ത്രം) * Ecophysiology(പരിസ്ഥിതി ശരീര ശാസ്ത്രം) * Evolutionary physiology(പരിണാമ ശരീര ശാസ്ത്രം) * Human physiology(മനുഷ്യശരീര ശാസ്ത്രം) * Physiome * Somatopsychic * Applied physiology(പ്രായോഗിക ശരീര ശാസ്ത്രം) * Exercise physiology(വ്യായാമ ശാസ്ത്രം)