ശരീരശാസ്ത്രം-PHYSIOLOGY

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 15 ഡിസംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rjchandran (സംവാദം | സംഭാവനകൾ)

ശരീരശാസ്ത്രം-PHYSIOLOGY

http://en.wikipedia.org/wiki/Physiology ജീവികളുടെ ശാരീരികപ്രക്രിയകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രമാണ്.എങ്ങനെയാണു ജീവികളില്‍ അവയുടെ അവയവവ്യവസ്ഥയും അവയവങ്ങളും കോശങ്ങളും ജൈവതന്മാത്രകളും രാസികവും ജൈവികവും ആയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നു പഠിക്കുന്ന ശാസ്ത്രമാണ് ശാരീരികശാസ്ത്രം.ഫിസിയോളജിയില്‍ ഏറ്റവും വലിയ പുരസ്കാരമാണ് നോബല്‍ സമ്മാനം.റോയല്‍ സ്വീഡിഷ് അക്കാദമി ആണ് ആദ്യമായി ഈ വിഷയത്തില്‍ നോബല്‍ സമ്മാനം കൊടുക്കാന്‍ തുടങ്ങിയത്.

പദോത്ഭവം

'ഫിസിസ് 'എന്നാല്‍ ഉല്‍ഭവം അല്ലെങ്കില്‍ സ്വഭാവം എന്നും 'ലോജിയ' എന്നാല്‍ പഠനം എന്നും അര്‍ഥം.


മനുഷ്യശരീര ശാസ്ത്രം

ചരിത്രം

ഇതു കൂടി കാണൂ

റഫറന്‍സ്

ബാഹ്യസമ്പര്‍ക്കം

"https://schoolwiki.in/index.php?title=ശരീരശാസ്ത്രം-PHYSIOLOGY&oldid=117801" എന്ന താളിൽനിന്ന് ശേഖരിച്ചത്