ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര

22:15, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sra (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര
അവസാനം തിരുത്തിയത്
02-01-2022Sra



ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര
[[File:‎|frameless|upright=1]]
വിലാസം
കാഞ്ഞീറ്റുകര

കാഞ്ഞീറ്റുകര
തടിയൂർപി.ഒ,
പത്തനംതിട്ട
,
689545
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9495320914
ഇമെയിൽdvhlpskanjeettukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37616 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി പി കെ അനില
അവസാനം തിരുത്തിയത്
02-01-2022Sra


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.

ചരിത്രം

1940-42 കാലഘട്ടത്തിൽ കാഞ്ഞീറ്റുകര-കുറിയന്നൂർ കരയിലെ പുലയർക്ക് പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി തോട്ടാവള്ളിൽ കുടുംബത്തിലെ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലം ദാനമായി നൽകി. ദേവി വിലാസം ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1948-49 കാലഘട്ടത്തിൽ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ, പുല്ലുവിഴ രാമപ്പണിക്കർ, അഴകേത്ത് ഗോവിന്ദപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിതു. 1952ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.

ഭൗതികസാഹചര്യങ്ങൾ

1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.

മികവുകൾ

മുൻസാരഥികൾ

  • തങ്കമ്മ കെ എൻ
  • എം എസ് ശ്രീധരൻ
  • ബി രോഹിണി ഭായ്
  • എം കെ ദേവകിയമ്മ
  • എ ജി സരസമ്മ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മിക്കവാറും എല്ലാ ദിനാഘോഷങ്ങളും പൂർവ്വാധികം ഭംഗിയായി നടത്തിവരുന്നു. പരിസ്ഥിതിദിനം, വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ് ആഘോഷം, ശാസ്ത്രദിനം എന്നിവ നടത്തുന്നു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, റാലി, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തുന്നു.

അധ്യാപകർ

നിലവിൽ മൂന്ന് അധ്യാപകരാണ് ഉള്ളത്.

  • ശ്രീമതി. പി കെ അനില പ്രഥമാധ്യാപിക
  • ശ്രീമതി. ബീന എം നായർ
  • ശ്രീമതി. വനജ സി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • മെഡിക്കൽ ക്യാമ്പ്
  • കൃഷി
  • ജൈവവൈവിധ്യ ഉദ്യാനം

ക്ളബുകൾ

  1. പരിസ്ഥിതി ക്ലബ്ബ്
  2. ഭാഷാ ക്ലബ്ബ്
  3. സയൻസ് ക്ലബ്ബ്
  4. ഗണിത ക്ലബ്ബ്
  5. ആരോഗ്യ / ശുചിത്വ ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി