ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ) (Sajit.T എന്ന ഉപയോക്താവ് ജി.എൽ. പി. ബി. എസ്സ് ചേപ്പാട്/പ്രവർത്തനങ്ങൾ എന്ന താൾ ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സ്‌കൂളിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നതിനാൽ )
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വെള്ളിയാഴ്ചകളിലും മൂന്നു മണി മുതൽ ബാലസഭ കൂടുകയും കുട്ടികളുടെ സർഗ വാസനകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ നിർബന്ധിത കമ്പ്യൂട്ടർ പഠനം നൽകുന്നു .പ്രാദേശിക കലകളെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് . നാടൻ കലകൾ നേരിട്ട് കണ്ടും കെട്ടും ആസ്വദിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകി വരുന്നു .