റാന്നി-അങ്ങാടി പഞ്ചായത്തിന്റെ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മന്റ് വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍ വരവൂര്‍. വരവൂര്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ഒരു സമിതി ആണു ആദ്യം ഇതു തുടങ്ങിയതു.1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം റാന്നി ഉപജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട
വിലാസം
വരവൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-11-2011Rjchandran



ചരിത്രം

1925 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാട്ടുകാരുടെ സമിത്വിയാണു ഈവിദ്യാലയം സ്ഥാപിച്ചത്. നാരായണന്‍ നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. 11960-ല്‍ ഇതൊരു എം പി സ്കൂളായി. ഉയര്‍ത്തപ്പെട്ടു. ആദ്യം നിര്‍മിച്ച കെട്ടിടം മാറ്റി വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2005-ല്‍ വിദ്യാലയത്തില്‍ സീ.ആര്‍.സി പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

90 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി. വിഭാഗം,യു.പി..വിഭാഗം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്..ഒരു കെട്ടിടത്തിനു . ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഈ സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഈ ലാബില്‍ 2 പീ.സി ,4 ലാപ്റ്റോപ്പുകള്‍. ഡിജിറ്റല്‍ പ്രൊജെക്‍റ്റര്‍ ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ലബ്ബ്
 സയന്‍സ് ക്ലബ്ബ് എല്ലാ ചൊവ്വാഴ്ച് യും ചേരുന്നുണ്ട്.
സയന്‍സ് ക്ലബ്ബ് സെക്രട്ടറിയായി സൂര്യാസുനിലിനെ തിരഞ്ഞെടുത്തു..
  • സോഷ്യല്‍ സയനുസ്
  • farmer's club
 കര്‍ഷക ക്ലബ്ബ് സ്തിരമായി കൂടുന്നുണ്ട്.സ്കൂളില്‍ പച്ചക്കറിക്ക്രുഷി തുടങ്ങി.
പയര്‍,വെണ്ട,ചീര,പടവലം,കപ്പ,വാഴ,തുടങ്ങിയവ ക്രുഷീ ചെയ്യുന്നുണ്ട്.
ക്റുഷി വകുപ്പില്‍ നിന്നും ലഭിച്ച വിത്തുകളാണ് ഉപയോഗിക്കുന്നതു.
സ്കൂളില്‍ കേരള കര്‍ഷകന്‍ വരുന്നുണ്ട്.
കുട്ടികള്‍ അതു വായിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്.ക്
ലബ്ബ് സെക്രട്ടറി: അനന്തു.എസ്,നായര്‍.
  • English club
  • സ്കൂള്‍ മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവന്മെന്റു

മുന്‍ സാരഥികള്‍

[[== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപലക്രഷ്ണന്‍ നായര്‍ വസുന്ധരാമ്മ ഒ.കെ.അഹമ്മദ് അജിത വി.ജി.സരസ്വതി അമ്മ ]] ==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

റാന്നി-ചെറുകോല്‍ പ്പുഴ-കോഴഞ്ചേരി റോഡിനോട് ചേര്‍ന്ന് റാന്നി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി പമ്പാനദിക്കരയില്‍ സ്ഥിതിചെയ്യുന്നു.

  • കോഴഞ്ചേരിയില്‍ നിന്ന് 9 കി.മി. അകലം


|} |}





http://maps.google.com/maps?ll=42.701158,-73.170174&spn=0.004731,0.006437&t=h&z=16&key=ABQIAAAAIEXWY-G3v59gOX-Y0A0ArxSGtdymcb0kAHdAI3COneGsLDKV7BQKvmJr49w8xXeHvahvvy9wozH9Bg&mapclient=jsapi&oi=map_misc&ct=api_logo