ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് വെല്ലാണിക്കൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


പൂമ്പാറ്റ
കുഞ്ഞ് കുഞ്ഞ് പൂക്കൾ
അഴകേറുന്ന പൂക്കൾ
തേൻ തരുന്ന പൂക്കൾ
തേടി ഞാൻ നടന്നു
കണ്ടുകിട്ടിയ പൂവിൽ
ഞാൻ തേൻ കുടിച്ചു തീർത്തു
പാറി ഞാനകന്നു
പുതിയ പൂക്കൾ തേടി.


 

പ്രിൻസ് പി ആർ
2 A , ഗവ.എൽ.പി.എസ് വെള്ളാണിക്കൽ
കണിയാപുര൦ ഉപജില്ല
തിരുവനന്തപുര൦
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത