(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധശേഷി
കാലാവസ്ഥയുടെ മാറ്റത്താൽ
പല പല രോഗം വരുന്നുണ്ടേ
രോഗാണുക്കൾ എത്തുമ്പോൾ
അവയെ നാം തുരത്തേണം
രോഗപ്രതിരോധ ശേഷിക്കായ്
ധാന്യകങ്ങൾ കഴിക്കേണം
ശരിയായ ഉറക്കം ലഭിക്കേണം
പച്ചക്കറിയും പഴവർഗങ്ങളും
ആഹാരത്തിൽ ഉൾപ്പെടുത്തേണം
ജലം ധാരാളം കുടിക്കേണം
അമിത മധുരം ഒഴിവാക്കേണം
ശരിയായ വ്യായാമം ചെയ്യേണം
ഇലക്കറികൾ കഴിക്കേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം
അമിത സമ്മർദ്ദം ഒഴിവാക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
നമ്മുടെ ജീവൻ നിലനിർത്താനായ്
നാം തന്നെ ശ്രമിക്കേണം