ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

15:45, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്കായി

വന്നു മഹാമാരി വന്നു മഹാമാരി
തുരത്തണം ഈ മഹാമാരിയെ
നല്ല നാളേയ്ക്കായി നമുക്ക് ഒരുമിക്കാം
തുരത്താം ഈ കൊറോണ വൈറസിനെ
കൈകഴുകാം കൈകഴുകാം
എപ്പോഴും ശുചിത്വമുള്ളവരാകാം
കൂട്ടുകാരെ ഈ അവധിക്കാലത്ത്
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
നല്ല നാളേയ്ക്കായി സുരക്ഷിതരാകൂ.

ഗൗതംദേവ് കെ
2 B ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത