ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഒറ്റകെട്ടായി പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/ഒറ്റകെട്ടായി പോരാടാം എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഒറ്റകെട്ടായി പോരാടാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റകെട്ടായി പോരാടാം

പ്രിയ കൂട്ടുകാരെ ഞാൻ ഇവിടെ പറയാൻ പോകുന്നത് പകർച്ചവ്യാധിയെ കുറിച്ചാണ്. നിങ്ങൾക്കറിയാമല്ലോ ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസിനെ കുറിച്ച്. അനേകം ആളുകൾ മരിച്ചു കൊണ്ടിരിക്കുകയാണല്ലോ. നമുക്ക് ഇതിനെ ഈ നാട്ടിൽ നിന്നും തുടച്ചു മാറ്റുവാൻ മുൻകരുതൽ എടുക്കേണ്ടതുണ്ട്. എപ്പോഴും നമ്മൾ വൃത്തിയോടെ ഇരിക്കേണ്ടതാണ്. ഇടയ്ക്കിടക്ക് രണ്ട് കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. നമ്മൾ വീടിനു പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കേണ്ടതാണ്. ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് ഈ രോഗം വരാതെ നോകാം. കൂട്ടുകാരെ നമുക്ക് എല്ലാർക്കും ഒറ്റകെട്ടായി പോരാടാം.

ഫിദ ഫർഹാന
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം