ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
>ആമുഖം</
ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ | |
---|---|
![]() | |
വിലാസം | |
കല്ലറ കല്ലറ സൗത്ത് , കോട്ടയം 686611 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | ghwlpskallara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45330 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസി ജയിംസ് |
അവസാനം തിരുത്തിയത് | |
31-12-2021 | Nidhin84 |
കല്ലറ ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽ .പി .സ്‌കൂൾ കല്ലറ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത് .പതിമൂന്നാം വാർഡിന്റെ തെക്കേ അറ്റത്തു ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങൾ നാലാം വാർഡിലാണ് .നാലാംവാർഡിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയും ഈ സ്കൂളിൽ തന്നെ സ്ഥിതിചെയ്യുന്ന പതിമൂന്നാം വാർഡിലെ അംഗൻവാടിയുമാണ് ഈ സ്കൂളിന്റെ പ്രധാന ഫീഡിംഗ് വിദ്യാലയങ്ങൾ . ഹരിജനങ്ങൾ കൂടുതലായി അധിവസിച്ചിരുന്ന ഒരു പ്രദേശമായതിനാൽ അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ടി സമുദായങ്ങളിലെ സാമൂഹ്യപ്രവർത്തകരായിരുന്ന ശ്രീമാന്മാർ പി ഐ കുട്ടി ചെരുവുപറമ്പിൽ കുട്ടപ്പൻ എന്നിവരുടെ പരിശ്രമഫലമായി 1956 ൽ ഒരു പയൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .ശ്രീ ചെരുവുപറമ്പിൽ കുട്ടപ്പൻ ,കുറിച്ചിപ്പറമ്പിൽ മകയിരൻ എന്നിവർ സംഭാവന സ്ഥലത്താണ് പ്രാരംഭകാലത്തു വിദ്യാലയ പ്രവർത്തനത്തിന് താൽക്കാലിക ഷെഡ് നിർമിച്ചത്.1957 ൽ ഈ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടുകൂടി നിലവിൽ വന്നു .സംഭാവനയായി ലഭിച്ച 14 സെന്റ് സ്ഥലവും പിൽക്കാലത്തു മൂത്രപ്പുര നിർമ്മാണത്തിനായി പി ടി എ കമ്മറ്റി വിലയ്ക്കുവാങ്ങിയ 1 സെന്റ് സ്ഥലവും ചേർന്ന പരിമിതമായ സമുച്ചയമാണ് വിദ്യാലയത്തിനുള്ളത്.== ചരിത്രം ==
ആമുഖം
കല്ലറ ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽ .പി .സ്‌കൂൾ കല്ലറ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത് .പതിമൂന്നാം വാർഡിന്റെ തെക്കേ അറ്റത്തു ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങൾ നാലാം വാർഡിലാണ് .നാലാംവാർഡിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയും ഈ സ്കൂളിൽ തന്നെ സ്ഥിതിചെയ്യുന്ന പതിമൂന്നാം വാർഡിലെ അംഗൻവാടിയുമാണ് ഈ സ്കൂളിന്റെ പ്രധാന ഫീഡിംഗ് വിദ്യാലയങ്ങൾ . ഹരിജനങ്ങൾ കൂടുതലായി അധിവസിച്ചിരുന്ന ഒരു പ്രദേശമായതിനാൽ അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ടി സമുദായങ്ങളിലെ സാമൂഹ്യപ്രവർത്തകരായിരുന്ന ശ്രീമാന്മാർ പി ഐ കുട്ടി ചെരുവുപറമ്പിൽ കുട്ടപ്പൻ എന്നിവരുടെ പരിശ്രമഫലമായി 1956 ൽ ഒരു പയൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .ശ്രീ ചെരുവുപറമ്പിൽ കുട്ടപ്പൻ ,കുറിച്ചിപ്പറമ്പിൽ മകയിരൻ എന്നിവർ സംഭാവന സ്ഥലത്താണ് പ്രാരംഭകാലത്തു വിദ്യാലയ പ്രവർത്തനത്തിന് താൽക്കാലിക ഷെഡ് നിർമിച്ചത്.1957 ൽ ഈ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടുകൂടി നിലവിൽ വന്നു .സംഭാവനയായി ലഭിച്ച 14 സെന്റ് സ്ഥലവും പിൽക്കാലത്തു മൂത്രപ്പുര നിർമ്മാണത്തിനായി പി ടി എ കമ്മറ്റി വിലയ്ക്കുവാങ്ങിയ 1 സെന്റ് സ്ഥലവും ചേർന്ന പരിമിതമായ സമുച്ചയമാണ് വിദ്യാലയത്തിനുള്ളത്.== ഭൗതികസൗകര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.71,76.48|zoom=14}}
Govt.H.W. L.P.S. Kallara
|
|