ജി. വി. എച്. എസ്. എസ്. മലമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 9 ഒക്ടോബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhss123 (സംവാദം | സംഭാവനകൾ)

ജി വി എച്ച് എസ് എസ് മലമ്പുഴ

കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും

സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു

സര്‍ക്കാര്‍ വിദ്യാലയമാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ മലമ്പുഴ.പ്രകൃതിരമണീയവും

ശാന്തസുന്ദരവുമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട്

നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമാണുള്ളത്.
{{Infobox School | സ്ഥലപ്പേര്= കുമരപുരം | വിദ്യാഭ്യാസ ജില്ല=പാലക്കാട് | റവന്യൂ ജില്ല=പാലക്കാട് | സ്കൂള്‍ കോഡ്=21063 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം=11 | സ്ഥാപിതവര്‍ഷം= 1973 | സ്കൂള്‍ വിലാസം= അംബികാപുരം പി.ഒ,
പാലക്കാട് | പിന്‍ കോഡ്= 678011 | സ്കൂള്‍ ഫോണ്‍=04912576372 | സ്കൂള്‍ ഇമെയില്‍= ghsskumarapuram1.gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= പാലക്കാട് ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 486 | പെൺകുട്ടികളുടെ എണ്ണം= 296 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 782 | അദ്ധ്യാപകരുടെ എണ്ണം= 40 | പ്രിന്‍സിപ്പല്‍= Smt.T.V.Rejini | പ്രധാന അദ്ധ്യാപകന്‍= Sri.A.K.Sankaranarayanan'' | പി.ടി.ഏ. പ്രസിഡണ്ട്= Sri.T.T.Balan | സ്കൂള്‍ ചിത്രം= GVHSS MALAMPUZA.jpg ‎]]

} ചരിത്രം</fontsize>
<fontsize=4>

1952-ല്‍മലമ്പുഴഡാംനിര്‍മ്മാണത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസംനല്‍കുന്നതിനുവേണ്ടി പ്രൊജക്റ്റ്‌എല്‍.പി സ്ക്കൂളായി തുടങ്ങി.

1980-ല്‍ ഹൈസ്കൂളായി മാറി

1990-ല്‍V H S E യും2004-ല്‍ ഹയര്‍സെക്കണ്ടരിയും വന്നു.

പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടരിവരെ 1800 കുട്ടികളും 75അധ്യാപകരുംഉള്ള ഈവിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴഗ്രാമപഞ്ചായത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.