ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം

18:53, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} | സ്ഥലപ്പേര്= കാഞ്ഞിരംചിറ | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

| സ്ഥലപ്പേര്= കാഞ്ഞിരംചിറ | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 35226 | സ്ഥാപിതവർഷം=1951 | സ്കൂൾ വിലാസം= കാഞ്ഞിരംചിറ പി.ഒ
ആലപ്പുഴ | പിൻ കോഡ്=688007 | സ്കൂൾ ഫോൺ= 04772234180 | സ്കൂൾ ഇമെയിൽ= olflps35226@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=ആലപ്പുഴ | ഭരണ വിഭാഗം= എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 107 | പെൺകുട്ടികളുടെ എണ്ണം= 69 | വിദ്യാർത്ഥികളുടെ എണ്ണം= 176 | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രധാന അദ്ധ്യാപകൻ=  : ജാക്‌സൺ വി എസ് | പി.ടി.ഏ. പ്രസിഡണ്ട്= : ഉബൈസ് | സ്കൂൾ ചിത്രം= 35226-school1.jpg‎ ‎| }} ആലപ്പുഴ നഗരത്തിന്റെ തീരദേശത്ത് കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച,വെള്ളാപ്പള്ളിയിൽ അരനൂറ്റാണ്ടുകാലം അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത് കുതിക്കുകയാണ് ......

ചരിത്രം

വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിൻ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റെവ . ഫാ .പീറ്റർ എം ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിനു തെക്കു ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . റെവ . ഫാ . ഡൊമിനിക് കോയിപ്പറമ്പിൽ സ്കൂൾ സ്കൂൾ മാനേജർ ആയിരുന്ന കാലത്താണ് പുതിയ കെട്ടിടത്തിനു ശിലാ സ്ഥാപനം നിർവഹിച്ചത് .ആദ്യ കാലങ്ങളിൽ ഇവിടെ അഞ്ചാം ക്ലാസ്സുവരെ നടന്നിരുന്നു . നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു.പ്രഥമ അദ്ധ്യാപിക ശ്രീമതി: മാർഗരറ്റ് ഷീമോളും ലോക്കൽ മാനേജർ റെവ .ഫാ .റെയ്നോൾഡ് വട്ടത്തിലുമാണ്. നൃത്ത പരിശീലനം, കരാട്ടെ പരിശീലനം ,വാദ്യോപകരണ പരിശീലനം ,സൈക്കിൾ പരിശീലനം ,തയ്യൽ പരിശീലനം എന്നിവയും നൽകിവരുന്നു. 2014 ജൂൺ മുതൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കാനും സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :

  1. തങ്കച്ചൻ
  2. നെൽസൺ
  3. മേരി പി ജെ
  4. മാർഗരറ്റ് ഷീമോൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഗസ്റ്റിൻ കുന്നേൽ - റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ

വഴികാട്ടി

{{#multimaps:9.502206,76.320330 |zoom=13}}