എ.എൽ.പി.എസ് ബ്രഹ്മകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് ബ്രഹ്മകുളം | |
|---|---|
| വിലാസം | |
ബ്രഹ്മകുളം എ.എല്.പി.എസ് ബ്രഹ്മകുളം , 680104 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 9747609469 |
| ഇമെയിൽ | elcykopty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24219 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 1 |
| പ്രധാന അദ്ധ്യാപകൻ | എല്‍സി കെ.ഒ |
| അവസാനം തിരുത്തിയത് | |
| 29-12-2021 | ലിതിൻ കൃഷ്ണ ടി ജി |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==സമൂഹത്തിലെ അധസ്ഥിതരായ കുട്ടികള്ക്കുവേണ്ടി 1925 ല് പഞ്ചമി എന്ന പേരില് ശ്രീ വി.ആര് .അപ്പുമാസ്റ്ററാണ് ഈ വിദ്യാലയം ആരംഭിച്ചത് പ്രഥമ ഹെഡ്മാസ്റ്റര് ഗോപാലന് എഴുത്തച്ഛനായിരുന്നു. ഇവിടെ പഠിച്ച പലരും ഇന്ന് വ്യത്യസ്ഥമേഖലകളില് പ്രമുഖ സ്ഥാനം വഹിച്ചുവരുന്നു ഇപ്പോള് ഈ സ്ക്കൂളില് നാല് ഡിവിഷനും നാല് അദ്യാപികമാരും പ്രവര്ത്തിച്ചുവരുന്നത് കൂടാതെ എല്.കെ.ജി ക്ലാസ്സും യു.കെ.ജി ക്ലാസും പ്രവര്ത്തിച്ചുവരുന്നുണ്ട് ഇപ്പോഴ്ത്തെ മാനേജര് ശ്രീ വി.ബി. ഹീരലാല് അവറുകളാണ്. ഈ സ്ക്കൂള് ഗുരുവായൂര് മുന്സിപാലിറ്റിയില് ഉള്പ്പെടുന്നു
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ == ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്ത്തനങ്ങള് ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി=={{#multimaps:10.55027,76.04047|zoom=10}}