ജി.എം.എൽ..പി.എസ് ചേറൂർ
സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കു വേദിയായ ചേറൂറില്‍ 1947 ജൂണ്‍ 6നാണ് ജി. എം . എല്‍. പി. സ്കൂള്‍ ആരംഭിച്ചത്.
-
-
Caption2
അക്കാലത്ത് 'ബോരഡ് സകൂള്‍" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്‍ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എല്‍.പി.സ്കൂള്‍. കണ്ണേത്ത് അഹമ്മദ് കുട്ടി നിര്‍മിച്ച് വാടകയ്ക്കു നല്കിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമായ പ്രവര്‍ത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു തന്നിട്ടുണ്ട്. ഭൗതീക സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വിദ്യാലയം പരിമിതികള്‍ കൊണ്ടു പ്രയാസപ്പെടുംബോള് അവ പ്രവര്‍ത്തന നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയില്‍ മുന്‍പന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച "കാരുണ്യ കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികള്‍ കൊണ്ടുവരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് യൂണീഫോം, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
സ്ഥലപ്പേര്= ചേറൂര് വിദ്യാഭ്യാസ ജില്ല= മലപ്പുറം റവന്യൂ ജില്ല= മലപ്പുറം സ്കൂള്‍ കോഡ്= 19802 സ്ഥാപിതദിവസം= 06 സ്ഥാപിതമാസം= 06 സ്ഥാപിതവര്‍ഷം= 1947 സ്കൂള്‍ വിലാസം= ചേറൂര പി.ഒ,മലപ്പുറം പിന് കോഡ്= 676304 സ്കൂള്‍ ഫോണ്‍= 9446239830 സ്കൂള്‍ ഇമെയില്‍= gmlpscherur@gmail.com സ്കൂള്‍ വെബ് സൈറ്റ്= http://gmlpscherur.webs.com. ഉപ ജില്ല=വേങ്ങര ഭരണം വിഭാഗം=സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി പഠന വിഭാഗങ്ങള്‍2= പഠന വിഭാഗങ്ങള്‍3= മാദ്ധ്യമം= മലയാളം ആൺകുട്ടികളുടെ എണ്ണം= 152 പെൺകുട്ടികളുടെ എണ്ണം= 125 വിദ്യാര്‍ത്ഥികളുടെ എണ്ണം= 277 അദ്ധ്യാപകരുടെ എണ്ണം= 10 പ്രധാന അദ്ധ്യാപിക = രാജമ്മ ഇമ്മാനുവല്‍ പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ കാദര്‍ കെ. പി
ചരിത്രം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,, ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,
==അധ്യാപകര്‍==
|
സ്റ്റാഫ് ഫോട്ടോ ഗാലറി | ||
---|---|---|---|
ഭൗതിക സൗകര്യങ്ങള്‍
പഠന മികവുകള്‍
- മലയാളം മികവുകള്‍
- അറബി മികവുകള്‍
- ഇംഗ്ലീഷ് മികവുകള്‍
- പരിസരപഠനം മികവുകള്‍
- ഗണിതശാസ്ത്രം മികവുകള്‍
- പ്രവൃത്തിപരിചയം മികവുകള്‍
- കലാകായികം മികവുകള്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.041836" lon="75.980587" zoom="15" widt Kerala , Kerala </googlemap>