ജി.എൽ.പി.എസ്.സി.യു.കാമ്പസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 15 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ)


ജി.എൽ.പി.എസ്.സി.യു.കാമ്പസ്
[[Image:|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം --1989
സ്കൂള്‍ കോഡ് 19805
സ്ഥലം കാലിക്കറ്റ്‌ യുനിവേര്‍സിറ്റി
സ്കൂള്‍ വിലാസം കാലിക്കറ്റ് യൂനിവേഴ് സിറ്റി. പി.ഒ,
മലപ്പുറം
പിന്‍ കോഡ് 673635
സ്കൂള്‍ ഫോണ്‍ 04942 401211
സ്കൂള്‍ ഇമെയില്‍ glpscuc@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര

വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 257
പെണ്‍ കുട്ടികളുടെ എണ്ണം 269
വിദ്യാര്‍ത്ഥികളുടെ എണ്ണം 526
അദ്ധ്യാപകരുടെ എണ്ണം 16
പ്രധാന അദ്ധ്യാപകന്‍ ഗീത. സി
പി.ടി.ഏ. പ്രസിഡണ്ട് ​ശശി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
15/ 09/ 2011 ന് 19805
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ യുനിവേര്‍സിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം ജി..എല്‍.പി സ്‌കൂള്‍ സി.യു. കാബസ് എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

22 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 14 ഡിവിഷന്‍. 500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു. .

അധ്യാപകര്‍

[[ചിത്രം: |left|thumb|ഗീത. സി (ഹെഡ്മിസ്ട്രസ്)]] സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450"> 11.023455, 76.007081, </googlemap>

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.സി.യു.കാമ്പസ്&oldid=114654" എന്ന താളിൽനിന്ന് ശേഖരിച്ചത്