ജി.എൽ.പി.എസ്.സി.യു.കാമ്പസ്

20:17, 15 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ)


മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ കൊയപ്പ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം ജി.എം.എല്‍.പി സ്‌കൂള്‍ കൊയപ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

ജി.എൽ.പി.എസ്.സി.യു.കാമ്പസ്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1915
സ്കൂള്‍ കോഡ് 19805
സ്ഥലം തേഞ്ഞിപ്പലം
സ്കൂള്‍ വിലാസം കാലിക്കറ്റ് യൂനിവേഴ്സിറ്റി. പി.ഒ,
മലപ്പുറം
പിന്‍ കോഡ് 673635
സ്കൂള്‍ ഫോണ്‍
സ്കൂള്‍ ഇമെയില്‍ gmlpskoyappa1234@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര

വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 40
പെണ്‍ കുട്ടികളുടെ എണ്ണം 42
വിദ്യാര്‍ത്ഥികളുടെ എണ്ണം 82
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകന്‍ ലീല പി എം
പി.ടി.ഏ. പ്രസിഡണ്ട് ​മുഹമ്മദ് കുട്ടി.കെ.പി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
15/ 09/ 2011 ന് 19805
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.
 .

ചരിത്രം

പരപ്പനാട് വലിയ പുതിയ കോവിലകം രാജാക്കന്‍മാരുടെ ഭരണത്തിന് കീഴിലായിരുന്ന തേഞ്ഞിപ്പലം ദേശത്ത് കൊയപ്പ പ്രദേശത്ത് 1915 ല്‍ ഒരു എഴുത്ത് പള്ളിക്കൂടമായാമണ് സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നാട്ടുകാര്‍ ജാതിമതഭേദമെന്യേ കൊണ്ടോട്ടിയില്‍ നിന്നും ചിലരെ വിളിച്ചുകൊണ്ടുവരികയും, മൊടപ്പിലാശ്ശേരി തറവാട്ടുകാര്‍ ഇവര്‍ക്ക് അങ്കപ്പറന്പില്‍ താമസ സൌകര്യം ഏര്‍പ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. അപ്രകാരം കൊണ്ടുവരപ്പെട്ട വ്യക്തിയാണ് പുതിയവീട്ടില്‍ അബ്ദുള്ള മൊല്ല. അദ്ദേഹം വീട്ടില്‍ തുടങ്ങിയ ഓത്തുപള്ളിയിയില്‍ പ്രദേശത്തെ അനേകം കിട്ടികള്‍ ഓത്തിനിരുന്നു. അബ്ദുള്ള മൊല്ലയുടെ മൂത്തമകനാണ് കൊയപ്പ സ്ക്കൂളിന്‍റ പ്രഥമ പ്രധാനാധ്യാപകനായ പുതിയവീട്ടില്‍ അമീര്‍ മാസ്റ്റര്‍. മുസ്ളീം സ്ക്കൂള്‍ എന്നാണ് ഈ സ്ക്കൂള്‍ അറിയപ്പെട്ടിരുന്നത്. പൌരപ്രധാനിയും സമ്പന്നനുമായിരുന്ന പെരിഞ്ചീരിമാട്ടില്‍ ബീരാന്‍ എന്നയാള്‍ പാണമ്പ്രയില്‍ നല്‍കിയ സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത് . .

അധ്യാപകര്‍

 
ലീല. പി.എം (ഹെഡ്മിസ്ട്രസ്)

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450"> 11.023455, 76.007081, </googlemap>

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.സി.യു.കാമ്പസ്&oldid=114646" എന്ന താളിൽനിന്ന് ശേഖരിച്ചത്