ജി.എം.യു.പി.എസ് കൊളപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 15 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupskolappuram (സംവാദം | സംഭാവനകൾ)

സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here

ജി.യു.പി.സ്കൂള്‍'കൊളപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക]http://www.schoolwiki.in/index.php/G.U.P.S. kolappuram സ്കൂള്‍ കോഡ് 19867 സ്ഥലം കൊളപ്പുറം, കവല- കൊളപ്പുറം സത്ത് സ്കൂള്‍ വിലാസം എ ആര്‍ നഗര്‍ പി.ഒ, മലപ്പുറം പിന്‍ കോഡ് 676305 സ്കൂള്‍ ഫോണ്‍ 0484 2468271 സ്കൂള്‍ ഇമെയില്‍ gupschoolkolappuram@gmail.com സ്കൂള്‍ വെബ് സൈറ്റ് http:// വിദ്യാഭ്യാസ ജില്ല തിരൂര്‍ റവന്യൂ ജില്ല മലപ്പുറം ഉപ ജില്ല വേങ്ങര ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യു പി സ്കൂള്‍ മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 291 പെണ്‍ കുട്ടികളുടെ എണ്ണം 319 വിദ്യാര്‍ത്ഥികളുടെ എണ്ണം 610 അദ്ധ്യാപകരുടെ എണ്ണം 23 പ്രധാന അദ്ധ്യാപകന്‍ എന്‍. വേലായുധന്‍ പി.ടി.ഏ. പ്രസിഡണ്ട് എന്‍.അബ്ദു പ്രോജക്ടുകള്‍ ഇ-വിദ്യാരംഗം‌ സഹായം എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം 30/ 7/ 2011 ന് Kunhimohamedictmlpm ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 അധ്യാപകര്‍ 3 ഭൗതിക സൗകര്യങ്ങള്‍ 4 പഠനമികവുകള്‍ 5 വഴികാട്ടി


[തിരുത്തുക] ചരിത്രം 1924-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങല്‍,പറപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടന്‍ അവറുമാസ്റ്റര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂര്‍ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.


[തിരുത്തുക] അധ്യാപകര്‍

അഹമ്മദ്.പി,ഹെഡ്മാസ്റ്റര്‍Photo Gallery/Teachers

[തിരുത്തുക] ഭൗതിക സൗകര്യങ്ങള്‍ ശാസ്ത്രലാബ് ലൈബ്രറി കമ്പ്യൂട്ടര്‍ ലാബ് സ്മാര്‍ട്ട് ക്ലാസ്' വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍ തയ്യല്‍ പരിശീലനം വിശാലമായ കളിസ്ഥലം വിപുലമായ കുടിവെള്ളസൗകര്യം വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും എഡ്യുസാറ്റ് ടെര്‍മിനല്‍ സഹകരണ സ്റ്റോര്‍ [തിരുത്തുക] പഠനമികവുകള്‍ പച്ചക്കറിത്തോട്ടം/MorePhotos

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

മലയാളം/മികവുകള്‍ അറബി/മികവുകള്‍ ഉറുദു /മികവുകള്‍ ഇംഗ്ലീഷ് /മികവുകള്‍ ഹിന്ദി/മികവുകള്‍ സാമൂഹ്യശാസ്ത്രം/മികവുകള്‍ അടിസ്ഥാനശാസ്ത്രം/മികവുകള്‍ ഗണിതശാസ്ത്രം/മികവുകള്‍ പ്രവൃത്തിപരിചയം/മികവുകള്‍ കലാകായികം/മികവുകള്‍ വിദ്യാരംഗംകലാസാഹിത്യവേദി ഗാന്ധിദര്‍ശന്‍ക്ലബ് പരിസ്ഥിതി ക്ലബ് സ്കൗട്ട്&ഗൈഡ്‌ സ്കൂള്‍ പി.ടി.എ [തിരുത്തുക] വഴികാട്ടി ഇമേജറി ©2011 - ഉപയോഗ നിബന്ധനകള്‍മാപ്പ്ഭൂപ്രദേശംസാറ്റ്‌ലൈറ്റ് ലേബലുകള്‍ കാണിക്കുക വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കോഴിക്കൊദ്-ത്രിശ്ശുര്‍ റൂട്ടില്‍ അങാടീയില്‍ ‍നിന്ന് റോഡില്‍ 700 മി. അകലത്തില്‍ കവലയിലാണ് ഈ വിദ്യാലയം. വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.

"http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%27" എന്ന താളിൽനിന്നു ശേഖരിച്ചത് വർഗ്ഗങ്ങൾ: തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ |ക്ക്‍വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ | Dietschool ദർശനീയതലേഖനം സംവാദം മാറ്റിയെഴുതുക നാൾവഴി തലക്കെട്ടു്‌ മാറ്റുക മാറ്റങ്ങൾ ശ്രദ്ധിക്കുക സ്വകാര്യതാളുകൾGmupskolappuram എന്റെ സംവാദതാൾ എന്റെ ക്രമീകരണങ്ങൾ ഞാൻ ശ്രദ്ധിക്കുന്നവ എന്റെ സംഭാവനകൾ ലോഗൗട്ട് ഉള്ളടക്കം പ്രധാന താള്‍ സാമൂഹികകവാടം സഹായം വിദ്യാലയങ്ങള്‍ സ്ഥാപനങ്ങള്‍ സഹായമേശ ശൈലീപുസ്തകം തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം നിരീക്ഷണശേഖരം പ്രവേശിക്കുക സമകാലികം സമീപകാല മാറ്റങ്ങൾ ഏതെങ്കിലും താൾ പണിസഞ്ചി അനുബന്ധകണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ്‌ പ്രത്യേക താളുകൾ അച്ചടിരൂപം സ്ഥിരംകണ്ണി

ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 01:30, 30 ജൂലൈ 2011. ഈ താൾ 185 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. സ്വകാര്യതാനയം Schoolwiki സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങൾ

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കൊളപ്പുറം&oldid=114618" എന്ന താളിൽനിന്ന് ശേഖരിച്ചത്