ജി.എൽ.പി.എസ് തട്ടാഞ്ചേരിമല

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 10 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssvengara (സംവാദം | സംഭാവനകൾ) ('{{prettyurl| GLPS THATTANCHERIMALA} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാച…' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{prettyurl| GLPS THATTANCHERIMALA}

ഫലകം:Infobox LPSchool മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന മറ്റത്തൂര്‍.നോര്‍ത്ത് എ .എം.എല്‍.പി.സ്കൂള്‍ മേലോട്ടില്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ചരിത്രം

സ്വാതന്ത്ര്യത്തിന് 27 വര്‍ഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ഒരു പെണ്‍പള്ളിക്കൂടമായായിരുന്നു തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം .1940 ല്‍ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ക്കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ശ്രീ കാരി മൊയ്തീന്‍ സ്കൂള്‍ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ല്‍ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാരി മുഹമ്മദ് സലീം ആണ്.

അധ്യാപകര്‍

പ്രമാണം:.jpg
സന്തോഷ് കെ ബി(ഹെഡ് മാസ്റ്റര്‍)

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്
    ലോകം ഈ വിരല്‍ത്തുമ്പത്ത്
  4. സ്മാര്‍ട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെര്‍മിനല്‍
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
    സ്കൂള്‍ വാര്‍ഷികം-2011
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുള്‍ബുള്‍
  11. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.023455" lon="76.007081" zoom="17" > 11.023455, 76.007081,ജി.എം.എല്‍.പി.സ്കൂള്‍,ഇരിങ്ങല്ലൂര്‍ </googlemap>