CARTOON ANIMATION TRAINING(5,6,7,17 SEP 2011)

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തെരഞ്ഞെടുത്ത ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കാര്‍ട്ടൂണ്‍ അനിമേഷന്‍

സിനിമാ നിര്‍മ്മാമത്തിന്റെ ഒന്നാം ഘട്ട പരിശീലനം ജിഎച്ച്.എസ്.എസ് കുമരപുരത്തില്‍ sep.5 തിങ്കളാഴ്ച്ച ആരംഭിച്ചു.



നാലു ദിവസത്തെ പരിശീലനം ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങി

പ്രധാനധ്യാപിക ശ്രീമതി ശ്രീകുമാരി ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.



ആദ്യദിവസം എക്സിക്യൂട്ടീവ് ഡയറക്ടറായ അല്‍വര്‍ സാദത്ത് സാറിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു.

കാര്‍ട്ടൂണിസ്റ്റായ ഇ.സുരേഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ നാല് dvd കളില്‍ ഒരുക്കിയ മൊഡ്യൂളുകളിലൂടെയാണ് പരിശീലനം നടത്തുന്നത്.

"https://schoolwiki.in/index.php?title=PLS_CLICK_HERE_TO_SEE_OUR_CARTOON_ANIMATION_TRAINING&oldid=114128" എന്ന താളിൽനിന്ന് ശേഖരിച്ചത്