Gupscholakkundu
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1957
സ്കൂള്‍ കോഡ് 19881
സ്ഥലം ചോലക്കുണ്ട്
സ്കൂള്‍ വിലാസം പറപ്പൂര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676503
സ്കൂള്‍ ഫോണ്‍
സ്കൂള്‍ ഇമെയില്‍ gupscholakkundu@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 201
പെണ്‍ കുട്ടികളുടെ എണ്ണം 222
വിദ്യാര്‍ത്ഥികളുടെ എണ്ണം 423
അദ്ധ്യാപകരുടെ എണ്ണം 16
പ്രധാന അദ്ധ്യാപകന്‍ മിനി.പി.നായര്‍
പി.ടി.ഏ. പ്രസിഡണ്ട് സി.പി.അബ്ദുറഹീം
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
01/ 09/ 2011 ന് Gupscholakkundu
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള പറപ്പൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് ചോലക്കുണ്ട് ജി.യു.പി.സ്ക്കൂള്‍.1957-ല്‍ എല്‍.പി സ്കൂള്‍ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1981-82 വര്‍ഷത്തിലാണ് ഇത് യു.പി സ്കൂള്‍ ആയി ഉയര്‍ന്നത്.

അധ്യാപകര്‍

 
അഹമ്മദ്.പി,ഹെഡ്മാസ്റ്റര്‍

Photo Gallery/Teachers

ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്
  4. സ്മാര്‍ട്ട് ക്ലാസ്'
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. തയ്യല്‍ പരിശീലനം
  7. വിശാലമായ കളിസ്ഥലം
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ് ടെര്‍മിനല്‍
  11. സഹകരണ സ്റ്റോര്‍

പഠനമികവുകള്‍

പച്ചക്കറിത്തോട്ടം/MorePhotos

 
 


സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഉറുദു /മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ഹിന്ദി/മികവുകള്‍
  6. സാമൂഹ്യശാസ്ത്രം/മികവുകള്‍
  7. അടിസ്ഥാനശാസ്ത്രം/മികവുകള്‍
  8. ഗണിതശാസ്ത്രം/മികവുകള്‍
  9. പ്രവൃത്തിപരിചയം/മികവുകള്‍
  10. കലാകായികം/മികവുകള്‍
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദര്‍ശന്‍ക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.025408" lon="76.013288" zoom="16" width="425" height="300"> 11.025763, 76.013237,വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം </googlemap>

"https://schoolwiki.in/index.php?title=ഉപയോക്താവ്:Gupscholakkundu&oldid=113826" എന്ന താളിൽനിന്ന് ശേഖരിച്ചത്