ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വം (കവിത)

15:07, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വം (കവിത) എന്ന താൾ ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വം (കവിത) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം വാക്കിലല്ല
ശുചിത്വം നോക്കിലല്ല
ശുചിത്വം വീടിന് ചുറ്റും
ശുചിത്വം എന്ന വാക്കിന്
ശുചിത്വം എന്ന് തന്നെ അർഥം
ശുചിത്വം ഇല്ലാത്തവർ പോലുമിന്ന്
ശുചിത്വം പറഞ്ഞു നടക്കുന്നു
ശുചിത്വം എന്നത് വാക്കിലൊതുങ്ങില്ല
ശുചിത്വം പ്രവൃത്തിയിൽ കാണിച്ചീടേണം
ശുചിത്വം വീടിനകത്തും പുറത്തും
ശുചിത്വം വഴിയിലും പുഴയിലും വേണം
ശുചിത്വം പ്രകൃതിക്കെന്ത് മഹത്വം
ശുചിത്വം കാക്കുന്നവരാകേണം നമ്മൾ

നന്മ സരസ് ‍.ഡി.ബി
1 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത