ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ വരദാനം എന്ന താൾ ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ വരദാനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നമ്മുടെ വരദാനം

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകത്തിന് വിനാശം വിതയ്ക്കും .1972 മുതൽ ആണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഭൂമിയിലെ ചൂട് വർദ്ധിക്കാൻ കാരണം കാർബൺ ഡൈ ഓക്സൈഡ് ആണ്. ജീവന്റെ നിലനിൽപ്പിന് അത്യാവശ്യ ഘടകമാണ് ജലം.ജലാശയം അവയുടെ ഉറവിടങ്ങൾ നാം വേണ്ടവിധത്തിൽ സംരക്ഷിക്കണം. കിണർ നാം വലയിട്ട് സൂക്ഷിക്കുകയും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. പരിസ്ഥിതി എന്നത് എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. ആയതിനാൽ പ്രകൃതിയെ നാം ഓരോ ത്തരും സംരക്ഷിക്കണം.

അനഘ കൃഷ്ണ
2 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം