സഹായം/സംശയനിവാരണം

Schoolwiki സംരംഭത്തിൽ നിന്ന്
  • പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
  • പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
  • പ്രവേശിച്ചുകഴിഞ്ഞാലും തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇതെങ്ങനെ പരിഹരിക്കാമെന്നു കാണുക:

.

"https://schoolwiki.in/index.php?title=സഹായം/സംശയനിവാരണം&oldid=1135726" എന്ന താളിൽനിന്ന് ശേഖരിച്ചത്