ജി.എച്ച്.എസ്. കൂളിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilpm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കൂളിയാട്
കോഡുകൾ
സ്കൂൾ കോഡ്12074 (സമേതം)
അവസാനം തിരുത്തിയത്
28-12-2021Anilpm



ചരിത്രം

കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് പിന്നീട് യു.പി ആയും ഇപ്പോൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡിൽ ആരംഭിച്ച് ഒരധ്യാപകനെ സ്ഥലത്ത് താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കി. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാൻ സാധിച്ചു. പട്ടിക വിഭാഗങ്ങൾ, മറ്റു ന്യൂനപക്ഷ മത വിഭാഗക്കാർ ഏറെയുള്ളതും യാത്രാസൗകര്യം കുറവായതുമായിരുന്ന ഈ പ്രദേശത്തെ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:12.2624027,75.2110842|zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കൂളിയാട്&oldid=1131351" എന്ന താളിൽനിന്ന് ശേഖരിച്ചത്