ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ) (ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{Infobox AEOSchool | പേര്=ജി.എൽ.പി.എസ് മണ്ടംപറമ്പ് | സ്ഥലപ്പേര്=മണ്ടംപറമ്പ് | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | റവന്യൂ ജില്ല= തൃശ്ശൂർ | സ്കൂൾ കോഡ്= 24306 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1957 | സ്കൂൾ വിലാസം= ജി.എൽ.പി.എസ് മണ്ടംപറമ്പ് , എരുമപ്പെട്ടി പോസ്റ്റ് | പിൻ കോഡ്= 680584 | സ്കൂൾ ഫോൺ= 9539145603 | സ്കൂൾ ഇമെയിൽ= glpsmdn@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കുന്നംകുളം | ഭരണ വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ പി സ്കൂൾ | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 8 | പെൺകുട്ടികളുടെ എണ്ണം= 10 | വിദ്യാർത്ഥികളുടെ എണ്ണം= 18 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= സുജാത ഇ | പി.ടി.ഏ. പ്രസിഡണ്ട്= ശങ്കരൻ | സ്കൂൾ ചിത്രം= GLPS MANDAMPARAMBU.jpg | }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . കടങ്ങോട് പഞ്ചായത്തിലെ മണ്ടമ്പറമ്പ് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ജി എച് ഡബ്ലിയു എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഭാഗികമായി ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റുകൾ ഉണ്ട് . കുടിവെള്ളത്തിന് കിണർ , പൊതു ടാപ്പ് എന്നിവയും ഉണ്ട് . പൂന്തോട്ടം . പച്ചക്കറിക്കൃഷി എന്നിവ ചെറിയ തോതിലുണ്ട് . കുട്ടികളുടെ ഐ ടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:10.69366,76.17054|zoom=10}}