എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക് | |
---|---|
![]() | |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2021 | MVRatnakumar |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എം .ജി സ്കൂൾ കാഞ്ഞിരമുക്ക് തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ കാഞ്ഞിരമുക്ക് എന്ന ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.|1937 ഒക്‌ടോബർ മാസത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികൾക്കായി മാത്രം തുടങ്ങിയാതായിരുന്നു.| ഇപ്പോൾആൺകുട്ടികളും പഠിച്ചു വരുന്നു നാല് വരെയുള്ള ഈ വിദ്യാലയത്തിൽ ഒരു പ്രീ -പ്രൈമറി കൂടി പ്രവർത്തിക്കുന്നു.| 3 ഡിവിഷനുകളായി പ്രവർത്തിക്കുന്ന ഇവിടെ 2005 ജൂൺ മാസം മുതൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡീയം ആയി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി=={{#multimaps:10.683234,76.043050|zoom=10}}