സഹായം/മൂലരൂപം തിരുത്തൽ
< സഹായം
തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.



<! --- , ---> എന്നിവയ്ക്കിടയിൽച്ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ ദൃശ്യരൂപത്തിൽ കാണുകയില്ല.
- വരികൾ മുറിക്കാൻ <br/> ഉപയോഗിക്കാം
- Bulletted ആവുന്നതിന് * ചേർക്കാം
- Numbered ആവുന്നതിന് # ചേർക്കാം
- തലക്കെട്ട് നൽകുന്നതിന് == == എന്നിവയ്ക്കിടയിൽ വാക്കുകൾ ചേർക്കുക

