കൊച്ചുകുരുന്നുകള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്പര്യം വളര്‍ത്താനായി വിവരസാങ്കേതികവിദ്യയുടെ പുതിയ സങ്കേതങ്ങളെ കഴിയുന്നത്ര ഉപയോഗപ്പെടുത്തുന്നു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ലാബ് സൗകര്യം ലഭ്യമാവുന്നതിന് കഴിയുന്നത്ര ശ്രമിക്കുന്നു