പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 5 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmsamaupskarathodu (സംവാദം | സംഭാവനകൾ)
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 30-മെയ്-1976
സ്കൂള്‍ കോഡ് 19879
സ്ഥലം കാരാത്തോട്
സ്കൂള്‍ വിലാസം ഊരകംമേല്‍മുറി(po)
മലപ്പുറം
പിന്‍ കോഡ് 676519
സ്കൂള്‍ ഫോണ്‍ 0483 2836261
സ്കൂള്‍ ഇമെയില്‍ gopal umagopal@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം അര്‍ദ്ധസര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം {{{ആൺകുട്ടികളുടെ എണ്ണം}}}
പെണ്‍ കുട്ടികളുടെ എണ്ണം 314
വിദ്യാര്‍ത്ഥികളുടെ എണ്ണം 680
അദ്ധ്യാപകരുടെ എണ്ണം 25
പ്രധാന അദ്ധ്യാപകന്‍ പി.ജെ.തോമസ്സ്
പി.ടി.ഏ. പ്രസിഡണ്ട് ഉമ്മര്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
05/ 08/ 2011 ന് Pmsamaupskarathodu
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

1976മെയ്30-)0 തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിനെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ്പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെ ന്റിന്റെ പുതിയ മാളിയ്ക്കല്‍ സെയ്ത് അഹമ്മദ് മെമ്മോറിയല്‍എയ്ഡ‍ഡ്അപ്പര്‍ പ്രൈമറി സ്ക്കൂള്‍ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവര്‍ത്തനം ആരംഭിച്ചത്.ഈസ്ഥാപ നം തുടങ്ങിയപ്പോള്‍ ഹെഡ്മ്മാസ്ററര്‍ എ.ആലസ്സന്‍കുട്ടിമാസ്ററര്‍ആയിരുന്നു.പിന്നിട് ശ്രീമതി.സുമംഗലാമ്മടീച്ചര്‍ ആയിരുന്നു.ഇപ്പോള്‍ ഹെഡ് മാസ്ററര്‍ മിസ്ററര്‍.തോമസ്.പി.ജെ ആണ്.

അധ്യാപകര്‍

Photo Gallery/Teachers


ഹരിത സേന‌

ഹരിതസേന(NGC) 36വിദ്യാര്‍ത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവര്‍ത്തിക്കുന്നു.പൂര്‍ണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവര്‍ത്തനം.കാര്‍ഷികപ്രവര്‍ത്തനം സ്കുള്‍തലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു.


'വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രര്‍ത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പര്‍മാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങള്‍ക്കുള്ള   ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.


സ്ക്കൗട്ട്,ഗൈഡ്സ്

ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളില്‍പ്രവര്‍ത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.

ഇന്‍ഫര്‍മെഷന്‍ ടെക്കനോളജി(IT)

സ്ക്കൂളിലെ എല്ലാകുട്ടികള്‍ക്കും IT പഠനത്തിനായി   പ്രത്യേക പിരിഡ്

അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യില്‍ യുപിതലത്തില്‍ ആദ്യമായി നടപ്പിലാക്കാന്‍ സാധിച്ചു.വളരെ നല്ല സൗകര്യങ്ങളുള്ളഒരു

ITലാബ് ഉണ്ട്.